ധനുഷും അമലപോളും തമ്മിലുള്ള ബന്ധം അതിരു കടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമത്രേ. ധനുഷിന്റെ ഭാര്യ ഐശ്വര്യുടെ പിതാവ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിഷയത്തില്‍ ഇടപെട്ടുവെന്നും സൂചനകളുണ്ട്. ബന്ധത്തില്‍ നിന്നും ധനുഷ് പിന്മാറുന്നില്ലെന്ന് ഐശ്വര്യ അറിയിച്ചതിനെ തുടര്‍ന്നാണ് ധനുഷിനെ നിയന്ത്രിക്കാന്‍ രജനികാന്ത് നേരിട്ട് രംഗത്തെത്തിയത്.