ബോളിവുഡ് യുവനടന്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുളള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്. അതിനിടെയിലാണ് പുതിയ വാര്‍ത്ത. 2020 ഏപ്രിലിലായിരിക്കും രണ്‍ബീർ- ആലിയ വിവാഹം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.