നമ്മുടെ പൂർവികരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതേ മാർഗം നമ്മളിലും ഉപയോഗിക്കുന്നു; അജുവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് വൈറലാകുന്നു

വ്യാഴം, 7 ഡിസം‌ബര്‍ 2017 (11:06 IST)
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുന്ന നടനാണ് അജു വർഗീസ്. എങ്കില്‍ ഇത്തരത്തിലുള്ള തുറന്നുപറച്ചില്‍ പലപ്പോഴും അജുവിന് തന്നെ വിനയായിത്തീരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ മതത്തിന്റെ പേരിലുള്ള തമ്മിൽ തല്ലലുകൾക്കെതിരെയുള്ള നടന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.   
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍