തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പൊങ്കലിന് 'വലിമൈ' റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇപ്പോഴിതാ
മലയാളം, കന്നഡ പതിപ്പുകളില്‍ കൂടി സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍.'വലിമൈ' അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും, അജിത്തിന്റെ പാന്‍ ഇന്ത്യന്‍ റിലീസായി സിനിമ മാറുകയാണ്.