താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അഹാനയുടെ സൗന്ദര്യത്തെ വര്‍ണിച്ച് നിരവധി പേരാണ് കമന്റിട്ടത്. ഇതിനെല്ലാം നടി മറുപടികളും നല്‍കുന്നുണ്ട്.എന്നാല്‍ ബോഡി ഷെയ്മിംഗ് നടത്തുന്ന ഒത്തിരി കമന്റുകളും വന്നിട്ടുണ്ട്. അവയ്ക്ക് അഹാന മറുപടി നല്‍കിയിട്ടുമില്ല.