കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം കൗണ്‍സിലിങ്ങിന് ഇരുവരും വിധേയരായി തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിവാഹ മോചനം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് രംഭയും കോടതിയെ സമീപിച്ചിരുന്നു.