മകന്‍ വലുതായി, അമ്മയുടെ കൂടെ ലൂക്ക, ചിത്രങ്ങളുമായി മിയ

കെ ആര്‍ അനൂപ്

തിങ്കള്‍, 9 ജനുവരി 2023 (12:17 IST)
മകന്‍ ജനിച്ചതിനു ശേഷം സിനിമ തിരക്കുകളിലേക്ക് മിയ കടന്നു കഴിഞ്ഞു. നടിയുടേതായ ചിത്രങ്ങള്‍ ഇനി വരാനിരിക്കുന്നു. ഒരു വയസ്സ് പിന്നിട്ട മകന്‍ ലൂക്കയ്ക്ക് ഒപ്പമുള്ള മിയയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

ജീവിതത്തിലെ നല്ല കാലത്തിലൂടെയാണ് നടി മിയ കടന്നുപോകുന്നത്. 2021ലായിരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്. മകന്റെ ഒന്നാം പിറന്നാള്‍ കുടുംബത്തോടൊപ്പം നടി ആഘോഷിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.മകന്‍ ലൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ആയിരുന്നു ഇക്കഴിഞ്ഞ ക്രിസ്മസ് എല്ലാം ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ നടിക്ക് കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും മിയയുടെ സഹോദരി പറഞ്ഞിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍