ഗോവ യാത്രയ്ക്കിടെ, പ്രണയം പങ്കുവെച്ച് നടി മിത്ര കുര്യനും ഭര്‍ത്താവും

കെ ആര്‍ അനൂപ്

ശനി, 2 സെപ്‌റ്റംബര്‍ 2023 (15:10 IST)
നടി മിത്ര കുര്യനും ഭര്‍ത്താവ് വില്യം ഫ്രാന്‍സിസും ജീവിതം ആഘോഷിക്കുകയാണ്. ഇരുവരും ഗോവയിലേക്ക് അവധി ആഘോഷിക്കാനായി പോയിരുന്നു. യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ഇരുവരുടെയും പ്രണയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by William Francis (@williamfrancisofficial)

സിനിമയിലെ പ്രണയ ജോഡികളെ പോലെ ഉണ്ടെന്നാണ് ഏവരുടെയും സഹപ്രവര്‍ത്തകര്‍ കമന്റുകള്‍ ആയി എഴുതിയിരിക്കുന്നത്. ഈ പ്രണയം എന്നും നിലനില്‍ക്കട്ടെ എന്നും അവര്‍ ആശംസിക്കുന്നു. വില്യംസ് 2015 ലാണ് മിത്രയെ വിവാഹം ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by William Francis (@williamfrancisofficial)

വിവാഹശേഷം മിത്ര സിനിമയില്‍ സജീവമല്ല. എന്നാല്‍ സീരിയലുകളില്‍ നടി അഭിനയിക്കുന്നുണ്ട്. ഒരു കൊറിയന്‍ പടം എന്നാ മലയാള ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്. ഈ സിനിമ 2014 ആയിരുന്നു റിലീസ് ആയത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍