മുടി മുറിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്. ജീന്‍സും ഷര്‍ട്ടുമാണ് താരത്തിന്റെ വേഷം.
ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രത്തിലൂടെ 2013 ലാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. കെ.കെ.രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന പരമ്പരയില്‍ അഭിനയിച്ചു.