ഫോട്ടോ കണ്ട് പലര്‍ക്കും സംശയം, എല്ലാത്തിനും മറുപടി നല്‍കി നടി അശ്വതി

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ജൂണ്‍ 2023 (09:17 IST)
2019ല്‍ പകര്‍ത്തിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ നടി അശ്വതി പങ്കുവെച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നത്. ശരീരഭാഗം ആകെ കൂടി നടിയാകെ മാറി എന്നൊക്കെ ആയിരുന്നു കമന്റുകള്‍ വന്നത്. ഇതിനെല്ലാം മറുപടി എന്നോണം 2019 മുതല്‍ 2023 വരെയുള്ള തന്റെ മൂന്ന് ചിത്രങ്ങള്‍ പങ്കുവെച്ചാണ് സംശയങ്ങള്‍ക്ക് നടി മറുപടി നല്‍കിയത്. ശരീരഭാഗം  
 
'കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് പലര്‍ക്കും സംശയം എന്നാ അതങ്ങു മാറ്റിയേക്കാം..'-അശ്വതി കുറിച്ചു.
 
അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയും കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അശ്വതി. വിവാഹശേഷം നടി അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍