നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ പങ്കുവെച്ച മൂന്നു യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്. ചെന്നൈ പോലീസാണ് കേസെടുത്തത്. താര സംഘടനയായ നടികള്‍ സംഘത്തിന്റെ പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മദഗദരാജാ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം വിശാലൊരു പരിപാടിയില്‍ പങ്കെടുക്കുകയും ശാരീരിക അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.