മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ഗോവിന്ദ് പത്മസൂര്യ. കഴിഞ്ഞ ദിവസം രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ആഘോഷ പരിപാടി. അഞ്ജു കുര്യന്‍, ശ്രുതി രജനികാന്ത്, അനിഖ സുരേന്ദ്രന്‍, ഗോവിന്ദ് പത്മസൂര്യ ,മിര്‍ണ മേനോന്‍ തുടങ്ങിയ താരങ്ങളും നടന്റെ കൂടെയുണ്ടായിരുന്നു.