ദുൽഖർ സൽമാൻ വിസ്മയിപ്പിക്കുന്നു; സൂപ്പർതാരം പറയുന്നു

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (09:51 IST)
മലയാളത്തിന്റെ യുവതാരം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ച നടനാണെന്ന് കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര് പറയുന്നു‍. മോഹല്‍ലാല്‍ അഭിനയിച്ച ഒപ്പം സിനിമയുടെ കന്നഡ പതിപ്പില്‍ ശിവരാജ് കുമാറാണ് അഭിനയിക്കുന്നത്. മലയാള സിനിമകള്‍ എപ്പോഴും കാണാറുണ്ടെന്നും താരം വ്യക്തമാക്കു‌ന്നു.
 
ദുല്‍ഖര്‍ മാത്രമല്ല ഓരോ മലയാള സിനിമയുടെയും ആരാധകനായി മാറുകയാണ് താൻ എന്നും താരം വ്യക്തമാക്കുന്നു. അങ്കമാലി ഡയറീസ് ലോക നിലവാരമുള്ള സിനിമയാണ്. കന്നഡത്തിലേക്ക് റീമേക്ക് ചെയ്യണമെന്ന് താന്‍ ഒരു പാട് ആഗ്രഹിച്ച ഒരു സിനിമയുണ്ടെന്നും ശിവരാജ് കുമാര്‍ പറഞ്ഞു.
Next Article