മോഹൻലാലിന്റെ 'അഭിമന്യു' എന്ന ചിത്രം അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. മറ്റെല്ലാ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം തന്നെയാണ് അതിന് പ്രധാന കാരണവും. 1991ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം രണ്ടാംതവണ മോഹന്‍ലാല്‍ ഏറ്റുവാങ്ങുമ്പോള്‍ അഭിമന്യുവിലെ ഹരിഅണ്ണയോടും കടപ്പപ്പെട്ടിട്ടുണ്ട്.