കാല്‍പന്തുകളിയിലെ ഇതിഹാസത്തിന് എ.ആര്‍ റഹ്‌മാന്റെ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 30 ഡിസം‌ബര്‍ 2022 (16:52 IST)
പെലെയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് ഏ.ആര്‍ റഹ്‌മാന്‍. അദ്ദേഹത്തിനായി ഒരു ഗാനം ആണ് റഹ്‌മാന്‍ സമര്‍പ്പിച്ചത്.
പെലെയുടെ ജീവിതം ആസ്പദമാക്കി 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്'. ഈ സിനിമയ്ക്ക് സംഗീതം ഒരുക്കിയത് എ ആര്‍ റഹ്‌മാന്‍ ആയിരുന്നു. ആലപിച്ച ഈ സിനിമയിലെ ഒരു ഗാനം ഉണ്ട്. ഇതുതന്നെയാണ് റഹ്‌മാന്‍ പെലെയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍