ഹാബിറ്റാറ്റ് സെന്റര്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 19(1)(എ)
തിരഞ്ഞെടുത്തു. ചലച്ചിത്രോത്സവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച പാന്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും 19(1)(എ) തെരഞ്ഞെടുത്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സംവിധായിക ഇന്ദു വി.എസ് കുറിച്ചു.