കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി പത്ത് എൻട്രതുക്കുള്ളൈ- ട്രെയിലര്‍

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (17:41 IST)
വിക്രം നായകനാകുന്ന പത്ത് എൻട്രതുക്കുള്ളൈ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗോലിസോഡ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത  വിജയ് മിൽട്ടണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സമാന്തയാണ് നായികയാകുന്നത്.ജാക്കി ഷ്റോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂർണേഷ് ബാബു, മനോബാല എന്നവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ഡി ഇമാൻ ആണ്  സംഗീതം