ഇപ്പോള്‍ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രമായ “രാഗിണി എസ്‌എംഎസ്” എന്ന ചിത്രത്തിലും ഹണി സിംഗ് പാടിയിരിക്കുന്നു. ഏക്താ കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
“ചാര്‍ ബോട്ടില്‍ വോഡ്ക” എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ ഹണി സിംഗും സണ്ണി ലിയോണും ആടിതകര്‍ത്തിരിക്കുകയാണ്. ഈ പാട്ട് റിലീസായതിനുശേഷം വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ പഴയ പാട്ടുകള്‍ പോലെ ഇതും വന്‍ ഹിറ്റാകുമെന്നാണ് ഹണി പറയുന്നത്.
രസകരമായ പാട്ടിനൊപ്പം തന്റെ മാദക മേനി കട്ടിയുള്ള സണ്ണി ലിയോണിന്റെ നൃത്തം ഏവരെയും ഹരം പിടിപ്പിക്കുമെന്നതില്‍ സംശയമില്ല.