അജു വര്‍ഗീസ്, പേളി മാണി, ജി പി, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. മലയാള സിനിമയില്‍ ഇതുവരെയുള്ള ഹൊറര്‍ ചിത്രങ്ങളുടെയെല്ലാം ശൈലി തിരുത്തിയെഴുതുന്ന രീതിയിലാണ് രഞ്ജിത് ശങ്കര്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.