പുലിമുരുകനെ വെല്ലുന്ന വിജയമായി മുന്തിരിവള്ളികൾ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. ബ്രഹ്മാണ്ഡ സിനിമയിൽ നിന്ന് ലാളിത്യമുള്ള ചെറുസിനിമയിലേക്ക് മോഹൻലാൽ നടത്തിയിരിക്കുന്ന ഈ ചുവടുമാറ്റം മറ്റ് താരങ്ങളെയാണ് അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത്. മുന്തിരിവള്ളികൾ പുതിയ തരംഗമാകുമ്പോൾ മറ്റ് താരങ്ങളും തങ്ങളുടെ നീക്കങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ്.