ഇപ്പോൾ ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം നടന്നിരിക്കുകയാണ്. മഞ്ജുവിനെപ്പോലെ കാവ്യയും അഭിനയം നിർത്താമെന്ന തീരുമാനമെടുക്കുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ ആശങ്ക. കഴിഞ്ഞ കുറച്ചുകാലമായി അഭിനയത്തിൽ സജീവമല്ല കാവ്യ. ദിലീപിനിപ്പം അഭിനയിച്ച 'പിന്നെയും' ആണ് കാവ്യ ഒടുവിൽ ചെയ്ത ചിത്രം.