ന്യൂ ഇയര്‍ കൊഴുപ്പിക്കാന്‍ പൂനം പൂനം പാണ്‌ഡെയുടെ സ്റ്റേജ് പ്രോഗ്രാം; പ്രതിഫലം ഒരു കോടി

ശനി, 28 ഡിസം‌ബര്‍ 2013 (16:26 IST)
PRO
പൂനം പാണ്ഡെക്ക് ബാംഗ്ലൂരിലെ ന്യൂ ഇയര്‍ ആഘോഷങ്ങളിലെ ഒരു സ്റ്റേജ് പ്രോഗ്രാമിന് കിട്ടുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും എത്രയാണെന്നോ? ഒരു കോടി രൂപയാണ് ഈ മാദക സുന്ദരിക്ക് സംഘാടകര്‍ നല്‍കാന്‍ പോകുന്നത്.

PRO
ബാംഗ്ലൂരിലെ ക്യാപിറ്റല്‍ ക്ലബ് റിസോട്ടിലാണ് ഈ സെക്സ് ബോംബിന്റെ മാദക നൃത്തം നടക്കാന്‍ പോകുന്നത്. ലൌവ് ഈസ് പോയിസണ്‍ എന്ന കന്നട സിനിമയില്‍ പൂനം പാണ്ഡെ ഐറ്റം ഡാന്‍സ് ചെയ്തിരുന്നു.

PRO
ഈ ചിത്രത്തിലെ ഐറ്റം ഡാന്‍സ് ഏറെ പ്രശംസ കിട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഘാടകര്‍ പൂനത്തിനോട് ലൈവ് സ്റ്റേജ് പ്രോഗ്രാമിനെക്കുറിച്ച് സൂചിപ്പിച്ചത്. തുടര്‍ന്ന് താരം ഇത് സ്വീകരിക്കുകയായിരുന്നു.

PRO
എന്തായാലും പൂനത്തിന്റെ ലൈവ് മാദക നൃത്തം വന്‍ ഹിറ്റാകുമെന്നാണ് സംഘാടകര്‍ വിശ്വസിക്കുന്നത്.

വെബ്ദുനിയ വായിക്കുക