1999ലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആകാശഗംഗ. ദിവ്യാ ഉണ്ണിയായിരുന്നു ചിത്രത്തിലെ നായിക. മുകേഷ്, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിച്ചു. റിയാസ് എന്ന നവാഗതനായിരുന്നു നായകന്‍.
2005ലാണ് അത്ഭുതദ്വീപ് റിലീസായത്. പൃഥ്വിരാജ്, ജഗതി, ഗിന്നസ് പക്രു, മല്ലിക കപൂര്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍.