മുൻനിരയിൽ ആരെ കളിപ്പിക്കണം എന്നതാവും കോച്ച് ജുലൈൻ ലോപ്ടെജ്യൂയി നേരിടാൻ പോകുന്ന പ്രധാന പ്രതിസന്ധി. ഡേവിഡ് സിൽവയോ ഇസ്കോയോ ആയിരിക്കും മുൻ നിരയിൽ ടീമിന് നേതൃത്വം നൽകുക നേരത്തെ ലോക കപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഡിയാഗോ കോസ്റ്റ, ഇസ്കോ, ഡേവിഡ് സിൽവ എന്നിവർ ചേർന്ന് അഞ്ച് ഗോളുകൾ നേടിയിരുന്നു.