വി എസ് ശിവകുമാര്‍ തന്നെയായിരിക്കും ശ്രീശാന്തിനെതിരായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുരേന്ദ്രന്‍ പിള്ളയ്ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍റണി രാജു മത്സരിക്കാനെത്തുമെന്നും സൂചനയുണ്ട്.