കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് കഴിഞ്ഞ മാസം ഇരുപത്തൊന്നിനാണ്. സ്‌കൂളിൽ വാഹനത്തിൽ കയറാൻ നിന്ന പെൺകുട്ടിയെ അതുവഴി ബൈക്കിൽ വന്ന മോഹനൻ പിള്ള കുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു കുട്ടിയേയും കൊണ്ട് ബൈക്കിൽ വീട്ടിൽ എത്തിയപ്പോൾ മറ്റാരും ഇല്ലാത്ത തക്കം നോക്കി ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.