12 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരാൾ അറസ്റ്റിൽ

തുമ്പി ഏബ്രഹാം

വ്യാഴം, 12 ഡിസം‌ബര്‍ 2019 (10:44 IST)
ഹരിയാനയിലെ കർണാലിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. നാല് പേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. 
 
മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. പോക്‌സോ നിയമ‌പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍