രാജ്യത്ത് കഠ്‌വ സംഭവം വീണ്ടും ആവർത്തിക്കുന്നു. അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൂജാരിമാർ അറസ്റ്റിൽ. പോസ്‌കോ വകുപ്പ് ചുമത്തി രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നീ പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
പക്ഷേ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മനസിലാക്കിയ അമ്മ കാര്യം തിരിക്കിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് ചില കുട്ടികളെയും ലൈംഗികമായി സമാന രീതിയില്‍ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് ധാതിയ എസ്പി മായങ്ക് ആവാസ്ഥി പറഞ്ഞു.