ബാബറും റിസ്‌വാനും സ്‌ട്രൈക്ക് റേറ്റ് കൂട്ടണമെന്ന് വെസ്റ്റിന്റീസിനെതിരെയുള്ള ജയത്തിനുപിന്നാലെ പാക് മുന്‍ നായകന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (17:40 IST)
ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും സ്‌ട്രൈക്ക് റേറ്റ് കൂട്ടണമെന്ന് വെസ്റ്റിന്റീസിനെതിരെയുള്ള ടി20 ലോകകപ്പ് ജയത്തിനുപിന്നാലെ പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. നായകനായ അസമും വിക്കറ്റ്കീപ്പറും ബാറ്റ്‌സ്മാനുമായ റിസ്‌വാനും സ്‌ട്രൈക്ക് റേറ്റ് കൂട്ടിയില്ലെങ്കില്‍ ടീമിന്റെ സാഹചര്യം പ്രശ്‌നത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യ- പാക് മത്സരം ഈമാസം 24നാണ് നടക്കുന്നത്. എക്കാലവും ആവേശകരമായ മത്സരമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഉണ്ടാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍