World Test Championship Final Time, Venue, Live Telecast: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എപ്പോള്‍? തത്സമയം കാണാന്‍ എന്ത് വേണം?
World Test Championship Final Time, Venue, Live Telecast: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ബുധനാഴ്ച തുടക്കം. മേയ് 7 മുതല്‍ 11 വരെയാണ് ഫൈനല്‍ നടക്കുക. മേയ് 12 റിസര്‍വ് ഡേയാണ്. ലണ്ടനിലെ ഓവലാണ് ഫൈനലിന് വേദിയാകുക. ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയാണ് എതിരാളികള്‍.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും SkyGo App ലും അമേരിക്കയില്‍ ഹോട്ട് സ്റ്റാര്‍, ഇഎസ്പിഎന്‍+ എന്നിവയിലുമാണ് മത്സരം തത്സമയം സംപ്രേഷണം ചെയ്യുക.