സിഇഒ ടീം സെലക്ഷനിൽ ഇടപെടേണ്ടതില്ലെന്നാണ് ചിലർ പറയുന്നത്. ചിലർ പറയും കോച്ചിനെ ടീം സെലക്ഷനിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന്. ക്യാപ്‌റ്റനല്ല സിഇഒയാണ് ഈ ടീമിനെ മുൻപോട്ട് കൊണ്ടുപോകുന്നതെന്ന് നമുക്ക് ഇപ്പോൾ മനസിലാക്കാം. ടീം സെലക്ഷനിൽ നായകന് യാതൊരു പങ്കുമില്ലെന്ന് കൊൽക്കത്തയുടെ കളികൾ കാണുമ്പോൾ തന്നെ നമ്മൾക്ക് മനസിലാകുമല്ലോ എന്നും ജഡേജ പറയുന്നു.