ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി, ജെ പി ഡുമിനിയും എ ബി ഡിവില്യേഴ്സുമാണ് സ്കോര്‍ ചെയ്തു. ഡുമിനി 34 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 68 റണ്‍സും ഡിവില്യേഴ്സ് 32 പന്തില്‍ നിന്ന് നേടിയ 51 റണ്‍സും ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കി. ഹാഷിം ആംല (24 പന്തില്‍ 36) ഫര്‍ഹാന്‍ ബെഹര്‍ദീന്‍ (23 പന്തില്‍ 32*) എന്നിവരും മികച്ച നേട്ടമുണ്ടാക്കി.