സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ്

ശനി, 27 മാര്‍ച്ച് 2021 (10:53 IST)
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ സച്ചിൻ തന്നെയാണ് അറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണുണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിൻ അറിയിച്ചു.
 
നിലവിൽ വീട്ടിൽ ക്വാറന്റൈനിലാണ് താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍