രണ്ട് നിരാശകളാണ് എനിക്കുള്ളത്. ഒന്നാമത്തേത് ഗവസ്‌ക്കറിനൊപ്പം എനിക്ക് കളിക്കാനായിട്ടില്ല. അദ്ദേഹമായിരുന്നു ചെറുപ്പം മുതൽ എന്റെ ബാറ്റിങ് ഹീറോ. ടീമിന്റെ ഭാഗമായി ഗവാസ്‌ക്കറിനൊപ്പം കളിക്കാനാവാതെ പോയത് വലിയ നിരാശയാണ്. കുട്ടിക്കാലത്തെ എന്റെ ഹീറോ ആയിരുന്ന വിവ് റിച്ചാർഡ്‌സിനെതിരെ കളിക്കാൻ കഴിയാതെ പോയതാണ് മറ്റൊരു നഷ്ടം. എന്നാൽ കൗണ്ട്ഇ ക്രിക്കറ്റിൽ എനിക്ക് ആ ഭാഗ്യമുണ്ടായി. സച്ചിൻ പറഞ്ഞു.