Royal Challengers Bangalore vs Lucknow Super Giants: ആര്‍സിബി - ലഖ്‌നൗ പോരാട്ടം ഇന്ന്, ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഫലം ഇങ്ങനെ

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (15:37 IST)
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നേര്‍ക്കുനേര്‍. ബെംഗളൂരു ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ഇരുവരും മുന്‍പ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരുന്നു. 
 
ആര്‍സിബി സാധ്യത ഇലവന്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്ക്, മിച്ചല്‍ ബ്രേസ്വെല്‍, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ് 
 
ലഖ്‌നൗ സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, കെയ്ല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മര്‍ക്കസ് സ്റ്റോയ്‌നസ്, നിക്കോളാസ് പൂറാന്‍, ക്രുണാല്‍ പാണ്ഡ്യ, അമിത് മിശ്ര, യാഷ് താക്കൂര്‍, ജയദേവ് ഉനദ്കട്ട്, മാര്‍ക്ക് വുഡ്, രവി ബിഷ്‌ണോയ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article