വീണ്ടും ദയനീയ തോല്‍വിയായി റിഷഭ് പന്ത്; ഇത്തവണ പത്ത് റണ്‍സിന് പുറത്ത്

ബുധന്‍, 30 നവം‌ബര്‍ 2022 (09:59 IST)
ന്യൂസിലന്‍ഡിനെതാരിയ മൂന്നാം ഏകദിനത്തിലും നിരാശപ്പെടുത്തി റിഷഭ് പന്ത്. 16 പന്തില്‍ വെറും 10 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. നിര്‍ണായക സമയത്താണ് പന്ത് ഇത്തവണ ബാറ്റ് ചെയ്യാനെത്തിയത്. തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന സമയമായതിനാല്‍ റിഷഭ് പന്തില്‍ നിന്ന് മികച്ച ഒരു ഇന്നിങ്‌സ് ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ പന്ത് ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍