' കുടുംബത്തിലെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ടീമില്‍ നിന്ന് അടിയന്തരമായി പിന്മാറിയിരിക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ബിസിസിഐയും ഇന്ത്യന്‍ ടീമും അശ്വിന് എല്ലാവിധ പിന്തുണയും നല്‍കുന്നു,' ബിസിസിഐയുടെ റിലീസില്‍ പറയുന്നു.