ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരിക്കേറ്റ് മരിച്ച ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്സിന്റെ ഓര്‍മ്മ ഇനി ലോകത്തിലേ ഏറ്റവും വലിയ കൊടുമുടിയുടെ ഉന്നതങ്ങളിലേക്ക്. അകാലത്തില്‍ പൊലിഞ്ഞ താരത്തിന് ആദരാഞ്ജലി നല്‍കാന്‍ വ്യത്യസ്തമായ മാര്‍ഗം നിര്‍ദ്ദേശിച്ചത് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനാണ്.