ഇതിനകം ന്യൂസിലൻഡിനെതിരെ അഞ്ച് ടി20 മത്സരങ്ങൾ നമ്മൾ വിജയിച്ചു എന്നതിനർഥം തയ്യാറെടുപ്പുകൾ പൂർത്തിയായി എന്നതല്ലെന്നും ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളും പ്രധാനപ്പെട്ടതാണെന്നും ഒന്നിനേയും വില കുറച്ച് കാണരുതെന്നും കോലി പറഞ്ഞു. ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ ഇനിയും ഇന്ത്യക്ക് മുന്നോട്ട് പോകാനുണ്ടെന്നും കോലി കൂട്ടിചേർത്തു.