ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്കുള്ള താരങ്ങള്‍; കൂട്ടത്തില്‍ ഹിറ്റ്മാനും !

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (15:57 IST)
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ താരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും. ആറായിരത്തിനടുത്ത് ഐപിഎല്‍ റണ്‍സുള്ള രോഹിത് 14 തവണയാണ് ഡക്കിന് പുറത്തായിരിക്കുന്നത്. ഡക്കുകളുടെ കണക്കില്‍ മുന്‍പിലുള്ള താരങ്ങളെ നോക്കാം. 
 
1. മന്ദീപ് സിങ് - 14 ഡക്ക്, 108 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് 
 
2. രോഹിത് ശര്‍മ - 14 ഡക്ക്, 228 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് 
 
3. ഹര്‍ഭജന്‍ സിങ് - 13 ഡക്ക് 
 
4. ദിനേശ് കാര്‍ത്തിക്ക് - 13 ഡക്ക് 
 
5. അജിങ്ക്യ രഹാനെ - 13 ഡക്ക് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article