ക്രിക്കറ്റിൽ ആർക്കും മോശം സമയം വരാം. ടി20യിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് രാഹുൽ. 145 സ്ട്രൈക്ക്‌റേറ്റിൽ 40 മുകളിലാണ് രാഹുലിന്റെ ശരാശരി. ഇപ്പോൾ രാഹുലിനെ പിന്തുണക്കേണ്ട സമയമാണ്. ഈ അവസ്ഥയിൽ നിന്നും രാഹുൽ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. മൂന്നാം ടി20ക്ക് ശേഷം വിക്രം റാത്തോർ പറഞ്ഞു.