ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച

ചൊവ്വ, 17 ജൂണ്‍ 2014 (13:21 IST)
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. 101 റണ്ണിനാണ് അവര്‍ക്ക്  മുഴുവന്‍ വിക്കറ്റും നഷ്ട്മായത്. 34 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ നേടിയ ജെറോം ടെയ്ലറിന്റെ പ്രകടനമാണ് കീവികളുടെ തകര്‍ച്ചയ്ക്ക് കാരണമായത്.  82 റണ്‍സ് എടുത്ത ടോം ലാതം മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

വെബ്ദുനിയ വായിക്കുക