ധാരാളം കളിക്കാരെ നഷ്ടപ്പെടാന്‍ പോകുന്നതിനാല്‍ നിങ്ങള്‍ക്ക് എല്ലാം നന്നായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായത് നിരാശാജനകമാണ്. എന്നാല്‍ ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്, വരാനിരിക്കുന്ന ലേലത്തിന് ഞങ്ങള്‍ നന്നായി തയ്യാറാകും. മക്കല്ലം പറഞ്ഞു.
സുനില്‍ നരെയ്ന്, ആന്ദ്രെ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരെയാണ് കൊല്‍ക്കത്ത ടീമില്‍ നിലനിര്‍ത്തിയത്. കൊൽക്കത്ത കൈവിട്ട ശുഭ്മാൻ ഗില്ലിനെ 8 കോടി രൂപയ്ക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയത്.