ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തിന് ഇന്ത്യക്കാരനായ എസ് രവി അംപയര്‍ ആകും. സുരക്ഷ കാരണങ്ങളാല്‍ പാകിസ്ഥാന്‍ അംപയര്‍ അലിം ദാറിനെ ഐ സി സി പിന്‍വലിച്ചിരുന്നു. അതിനു പകരമായാണ് എസ് രവി അംപയര്‍ ആകുന്നത്.
വിദേശ അംപയറെ കണ്ടെത്താന്‍ സമയം ലഭിക്കാത്തതിനാലാണ് ഇത്.