റാങ്കിങ്ങിനായി ഒരിക്കലും കളിക്കരുത്, ലോകത്തെ ഏറ്റവും ശക്തമായ ടീമാകാനാണ് നമ്മള്‍ ഓരോരുത്തരും ശ്രമിക്കേണ്ടത്. അതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും കോഹ്ലി പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അശ്വിനെയും സാഹയെയും പ്രശംസിക്കാനും കോഹ്ലി മറന്നില്ല.