മൂന്നാം ടെസ്റ്റ് നേടിയെങ്കിലും ആദ്യ രണ്ടുടെസ്റ്റുകളിലും പരാജയം കുടിച്ച ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായി. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഷമി 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റുകള്‍ നേടി.