ഏകദിന ലോകകപ്പിനുള്ള പങ്കാളിയെ പ്രഖ്യാപിച്ചു
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന 2015ലെ ഏകദിന ക്രിക്കറ്റ്ലോകകപ്പിനുള്ള ഔദ്യോഗിക പങ്കാളിയെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു.
ന്യൂസിലൻഡിലെ പ്രമുഖ വൈൻ നിർമ്മാതാക്കളായ മാറ്റുവ വൈൻസ് ആണ് ഐസിസി നൽകിയ കരാർ അനുസരിച്ച് ലോകകപ്പിന്റെ ഒഫീഷ്യൽ പാർട്ട്ണറായത്. ഐസിസി ജനറൽ മാനേജർ ക്യാംപൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്.