England tour of India, 2025: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ബുധനാഴ്ച തുടങ്ങും; എപ്പോള്‍, എവിടെ, തത്സമയം കാണാന്‍ എന്തുവേണം?
രണ്ടാം ട്വന്റി 20: ജനുവരി 25 ശനി - ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍
മൂന്നാം ട്വന്റി 20: ജനുവരി 28 ചൊവ്വ - രാജ്‌കോട്ട് നിരഞ്ജന്‍ സ്റ്റേഡിയത്തില്‍
എല്ലാ ട്വന്റി 20 മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി ഏഴിനു ആരംഭിക്കും
ഒന്നാം ഏകദിനം - ഫെബ്രുവരി 6 വ്യാഴം - നാഗ്പൂര്‍ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയം
രണ്ടാം ഏകദിനം - ഫെബ്രുവരി 9 ഞായര്‍ - കട്ടക്കിലെ ബാരാബതി സ്റ്റേഡിയം
മൂന്നാം ഏകദിനം - ഫെബ്രുവരി 12 വ്യാഴം - അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയം
ഏകദിന മത്സരങ്ങള്‍ ആരംഭിക്കുക ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30 ന്
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക.