മോശം ഫോമിനെ തുടർന്ന് കഴിഞ്ഞ ഏതാനും പരമ്പരകളിൽ നിന്ന് വിട്ടുനിന്ന കോലി ഏഷ്യാകപ്പിലൂടെയാണ് ടീമിൽ മടങ്ങിയെത്തുന്നത്. ഒക്ടോബർ നവംബർ മാസത്തിൽ ടി20 ലോകകപ്പ് മത്സരങ്ങൾ കൂടി ആരംഭിക്കാനിരിക്കെ ഏഷ്യാ കപ്പിൽ ഫോമിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ ചോദ്യങ്ങളാകും കോലിയ്ക്ക് നേരിടേണ്ടിവരിക.