ആ സമയം മറ്റേത് ഫ്രാഞ്ചൈസിയിൽ ആയിരുന്നെങ്കിലും അവർ എന്നെ റിലീസ് ചെയ്‌തേനെ. മറ്റേതെങ്കിലും ടീമിലായിരുന്നെങ്കിൽ എന്നെ ടീം മാറ്റിയേനെ. എന്നാൽ കോലി എന്നെ പിന്തുണയ്ക്കുകയും ടീമിൽ നിലനിർത്തുകയും ചെയ്‌തു. എനിക്ക് ഇപ്പോഴുള്ള ആത്മവിശ്വാസവും സ്കില്ലും കോലിയുടെ പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു സിറാജ് പറഞ്ഞു.